- adjective (വിശേഷണം)
നിരന്തരമായ, ഇടതടവില്ലാത്ത, അവിരാമമായ, ശക്തികുറയാത്ത, ശമിക്കാത്ത
- adjective (വിശേഷണം)
ശമനമില്ലാത്ത, നിർദ്ദയമായ, ഒരേനിലയിൽ നിൽക്കുന്ന, തുടർച്ചയായുള്ള, ധാരമുറിയാതെയുള്ള
- adjective (വിശേഷണം)
ഇരുപത്തിനാലു മണിക്കൂറും, മുഴുവൻസമയവും, പകലും രാവും, എപ്പോഴും, എല്ലായ്പ്പോഴും
വളരെനേരത്തേക്ക്, കാലങ്ങളായി, ചിരകാലമായി, മണിക്കൂറോളം, വളരെ ദീർഘമായി
- adverb (ക്രിയാവിശേഷണം)
എന്നും, എപ്പോഴും, സ്ഥിരമായി, മാറാതെ, നിത്യം
അഖണ്ഡം, ഇടവിടാതെ, വിരതേതരം, ഇടതുടരെ, അനവരതം
എന്നും, സ്ഥിരമായി, തുടർച്ചയായി, അഖണ്ഡം, അനവരതം
- phrase (പ്രയോഗം)
നിർത്തില്ലാതെ, ഇടവിടാതെ, വിരതേതരം, ഇടതടവില്ലാതെ, അണമുറിയാതെ
എല്ലായപോഴും, സദാസമയവും, എപ്പോഴും, അനുവേലം, അഖണ്ഡം