- idiom (ശൈലി)
ചെയ്യാതെ നിവൃത്തിയില്ലാതിരിക്കുക, ചെയ്യാതിരിക്കാൻ പറ്റാതാകുക, തടയാൻ സാദ്ധ്യമല്ലാതെ വരുക, നിർത്താൻ കഴിയാതെ വരുക, വിട്ടുനില്ക്കാൻ പറ്റാതാവുക
- adjective (വിശേഷണം)
നിരക്ഷരക്ഷിയായ, നിരക്ഷര, അനക്ഷര, പാമര, അജ്ഞ
- adjective (വിശേഷണം)
ഉറച്ച, സ്ഥിരീകൃതമായ, ദൃഢീകൃതമായ, വേരുറച്ച, സംരൂഢ
അനങ്ങാൻ കഴിയാത്ത, ചലനശേഷിയില്ലാത്ത, ചലനശേഷിയറ്റ, സ്തംഭിപ്പിച്ച, മരവിച്ച
- phrasal verb (പ്രയോഗം)
പ്രയോജനപ്പെടുത്താൻ കഴിയാതെ വരുക, അവസരം പ്രയോജനപ്പെത്താൻ കഴിയാതിരിക്കുക, പ്രയോജനം സിദ്ധിക്കാതെ പോകുക, കെെവിട്ടുപോകുക, നഷ്ടമാകുക. പ്രയോജനപ്പെടുത്തുന്നതിൽ പരാജപ്പെടുക
- verb (ക്രിയ)
വന്ധ്യംകരണം നടത്തുക, വന്ധ്യംകരിക്കുക, കുട്ടികളുണ്ടാകുന്ന തിനു കഴിവില്ലാതാക്കുക, ഉൽപ്പാദനശക്തി നശിപ്പിക്കുക, ഗർഭമുണ്ടാകുന്നതിനെ തടയുക
- adjective (വിശേഷണം)
കാണ്മാൻ കഴിയാത്ത, കാണാനാവാത്ത, അഗോചര, അപാചീന, അലോക
- idiom (ശൈലി)
ചെയ്യാതെ നിവൃത്തിയില്ലാതിരിക്കുക, ചെയ്യാതിരിക്കാൻ പറ്റാതാകുക, തടയാൻ സാദ്ധ്യമല്ലാതെ വരുക, നിർത്താൻ കഴിയാതെ വരുക, വിട്ടുനില്ക്കാൻ പറ്റാതാവുക
- adjective (വിശേഷണം)
അഗദ, സംഭാഷണശക്തിയില്ലാത്ത, മൂകനായ, സംസാരിക്കാത്ത, ശബ്ദമില്ലാത്ത
- adjective (വിശേഷണം)
വന്ധ്യമായ, ഉല്പാദനശേഷിയില്ലാത്ത, നിർബീജ, ഉല്പാദനശക്തി ഇല്ലാത്ത, അബീജ