- adjective (വിശേഷണം)
അപഹൃതം, ഹൃതം, അഗതി, ദുരിതമനുഭവിക്കുന്ന, അവകാശങ്ങൾ നിഷേധിക്കപ്പെട്ട
നിർദ്ധനം, ദരിദ്രം, നിസ്വം, ദ്രവ്യമില്ലാത്ത, പാവപ്പെട്ട
നിർദ്ധന, ഗതികെട്ട, പാവപ്പെട്ട, വളരെ പാവപ്പെട്ട, അഗതി
ദരിദ്ര, ദരിദ്രാണ, ദരിദ്രിത, ദരിദ്രമായ, ക്ഷാമ
ഞെരുക്കത്തിലായ, ദരിദ്രനാക്കപ്പെട്ട, നിരാശ്രയ, കഷ്ടസ്ഥിതിയിലായ, അഗതി
- phrase (പ്രയോഗം)
കെെയിൽ കാശില്ലാത്ത, ഇല്ലായ്മ കൊണ്ടു ഞെരുങ്ങുന്ന, ദരിദ്രിത, ദരിദ്രം, ദാരിദ്ര്യമുള്ള