1. unaccom-modating

    ♪ അനാകം-മഡേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൊരുത്തപ്പെടാനാവാത്ത, പൊരുത്തപ്പെടാത്ത, ഇണങ്ങാത്ത, സന്ധിയില്ലാത്ത, അനുരഞ്ജനശീലമില്ലാത്ത
  2. unaccommodating

    ♪ അനകമഡേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തടസ്സപ്പെടുത്തുന്ന, വിഘ്നകാരി, തടസ്സമുണ്ടാക്കുന്ന, വ്യാഘാതക, മാർഗ്ഗതടസ്സം സൃഷ്ടിക്കുന്ന
    3. ന്യായരഹിതമായ, ന്യായമല്ലാത്ത, ന്യായവർത്തിയല്ലാത്ത, സഹകരണ മനോഭാവമില്ലാത്ത, സഹായകമനസ്ഥിതിയില്ലാത്ത
    4. ഉപകാരം ചെയ്യാത്ത, സഹായം ചെയ്യാത്ത, കടപ്പാടു നിർവ്വഹിക്കാതെ ഒഴിഞ്ഞുമാറുന്ന, പ്രതികൂലമായ, സഹകരണമനസ്ഥിതിയില്ലാത്ത
    5. മനഃപൂർവ്വം സഹകരിക്കാത്ത, സഹകരണമില്ലാത്ത, വിലക്ഷണസ്വഭാവിയായ, സഹായകസ്വഭാവമില്ലാത്ത, ഉപകാരംചെയ്യാത്ത
    6. വഴങ്ങാത്ത, വശപ്പെടാത്ത, വഴിപ്പെടാത്ത, ഇണങ്ങാത്ത, അവിധേയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക