1. unaccomplished

    ♪ അനകംപ്ലിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പൂർത്തിയാക്കാത്ത, അനിർവാഹിത, നിറവേറാത്ത, ചെയ്യാത്ത, നിർവ്വഹിക്കാത്ത
    3. വെെദഗ്ദ്ധ്യമില്ലാത്ത, അനുഭവജ്ഞാനമില്ലാത്ത, അഭിജ്ഞതയില്ലാത്ത, കെെമിടുക്കില്ലാത്ത, അവിചക്ഷണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക