1. unaccountable

    ♪ അനകൗണ്ടബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശദീകരിക്കാനൊക്കാത്ത, എന്തുകൊണ്ടെന്നു പറയാൻ കഴിയാത്ത, പരിഹരിക്കാനൊക്കാത്ത, ദുരൂഹം, ദുർഗ്രഹ
    3. കണക്കു പറയേണ്ടാത്ത, ഉത്തരംപറയേണ്ടാത്ത, ബാദ്ധ്യസ്ഥതയില്ലാത്ത, ഉത്തരവാദിയല്ലാത്ത, മുക്തമായ
  2. unaccounted

    ♪ അനകൗണ്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണക്കിൽ കാണിച്ചിട്ടില്ലാത്ത
  3. unaccountability

    ♪ അനകൗണ്ടബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെചിത്ര്യം, വിചിത്രത, വിലക്ഷണത, അപൂർവ്വത, പുത്തരി
  4. unaccounted for

    ♪ അനകൗണ്ടഡ് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നഷ്ടമായ, നഷ്ടംവന്ന, കാണാതായ, കാണാത്ത, കെെമോശം വന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക