- idiom (ശൈലി)
വിഷമം അടക്കി ശാന്തഭാവം കാണിക്കുക, ക്ലേശത്തിലും ശാന്തത കെെവിടാതിരിക്കുക, നിസ്പൃഹനായിരിക്കുക, സുഖത്തിലും ദുഃഖത്തിലും സമചിത്തത ഉണ്ടായിരിക്കുക, ആത്മനിയന്ത്രണം പാലിക്കുക
- adjective (വിശേഷണം)
ചെറുക്കുന്ന, പ്രതിരോധിക്കുന്ന, ദുഷ്പ്രവേശ്യം, നിരുദ്ധം, അപകടമുക്തമായ
ബധിരനായ, കേൾക്കാത്ത, അനക്കമില്ലാത്ത, ശ്രദ്ധിക്കാത്ത, കേൾക്കാൻ മനസ്സില്ലാത്ത
അറിവില്ലാത്ത, അറിയാത്ത, അറിഞ്ഞുകൂടാത്ത, അജ്ഞനായ, അനഭിജ്ഞമായ
സ്വതന്ത്രമായ, സ്വച്ഛന്ദമായ, നിർബ്ബാധമായ, കടബാദ്ധ്യതയില്ലാത്ത, ബാദ്ധ്യതകളില്ലാത്ത
ബോധമില്ലാത്ത, അറിവില്ലാത്ത, വിവരമില്ലാത്ത, അറിയാതെയുള്ള, വെളിവില്ലാത്ത
- adverb (ക്രിയാവിശേഷണം)
സ്വാഭാവികമായി, സാഭാവികമായ രീതിയിൽ, നാട്യമില്ലാതെ, നിർബ്ബാധം, അനിച്ഛാപൂർവ്വമായി