1. unaffected

    ♪ അനഫെക്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാധിക്കാത്ത, ഏശാത്ത, മാറാത്ത, വ്യത്യാസം ഇല്ലാത്ത, സ്വാധീനിക്കപ്പെടാത്ത
    3. കൃത്രിമത്വമോ ഭാവമോ ഇല്ലാത്ത, വലിപ്പം കാട്ടാത്ത, മുഖംമൂടിയില്ലാത്ത, നാട്യമില്ലാത്ത, സാധു
    4. യഥാർത്ഥമായ, കലർപ്പില്ലാത്ത, അകെെതവമായ, അകൃത്രിമം, സരള
  2. unaffected by

    ♪ അനഫെക്ടഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെറുക്കുന്ന, പ്രതിരോധിക്കുന്ന, ദുഷ്പ്രവേശ്യം, നിരുദ്ധം, അപകടമുക്തമായ
    3. ബധിരനായ, കേൾക്കാത്ത, അനക്കമില്ലാത്ത, ശ്രദ്ധിക്കാത്ത, കേൾക്കാൻ മനസ്സില്ലാത്ത
    4. അറിവില്ലാത്ത, അറിയാത്ത, അറിഞ്ഞുകൂടാത്ത, അജ്ഞനായ, അനഭിജ്ഞമായ
    5. സ്വതന്ത്രമായ, സ്വച്ഛന്ദമായ, നിർബ്ബാധമായ, കടബാദ്ധ്യതയില്ലാത്ത, ബാദ്ധ്യതകളില്ലാത്ത
    6. ബോധമില്ലാത്ത, അറിവില്ലാത്ത, വിവരമില്ലാത്ത, അറിയാതെയുള്ള, വെളിവില്ലാത്ത
  3. appear unaffected

    ♪ അപ്പിയർ അൺഅഫക്റ്റഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിഷമം അടക്കി ശാന്തഭാവം കാണിക്കുക, ക്ലേശത്തിലും ശാന്തത കെെവിടാതിരിക്കുക, നിസ്പൃഹനായിരിക്കുക, സുഖത്തിലും ദുഃഖത്തിലും സമചിത്തത ഉണ്ടായിരിക്കുക, ആത്മനിയന്ത്രണം പാലിക്കുക
  4. unaffectedly

    ♪ അനഫെക്ടഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്വാഭാവികമായി, സാഭാവികമായ രീതിയിൽ, നാട്യമില്ലാതെ, നിർബ്ബാധം, അനിച്ഛാപൂർവ്വമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക