- adjective (വിശേഷണം)
പ്രതിജ്ഞാബദ്ധതയില്ലാത്ത, ആരോടും ബാദ്ധ്യതപ്പെടാൻ ഒരുക്കമല്ലാത്ത, അസ്ഥിരമായ, തീർച്ചപ്പെടുത്തിയിട്ടില്ലാത്ത, കക്ഷിപക്ഷപാതമില്ലാത്ത
നിഷ്പക്ഷരാഷ്ട്രമായ, ഒരു ചേരിയിലും ചേരാത്ത, ചേരിചേരാനയം അവലംബിക്കുന്ന, കക്ഷിപിടിക്കാത്ത, ഒരുകക്ഷിയിലും പെടാത്ത
ചേരാത്ത, ചേർന്നു നിൽക്കാത്ത, സഖ്യംചേരാത്ത, സഖ്യമില്ലാത്ത, അംഗമായി ചേരാത്ത