1. unalike

    ♪ അനലൈക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്യതയില്ലാത്ത, വിരുദ്ധമായ, വ്യത്യസ്തമായ, ഒരുപോലെയല്ലാത്ത, തീർത്തും വ്യത്യസ്തമായ
    3. ഭേദസൂചനകമായ, വ്യത്യസ്ത, വിശേഷകമായ, വേറിട്ട, വേറേ
    4. വെെജാത്യമുള്ള, താരത്യപ്പെടുത്താനാവാത്തവിധം വ്യത്യസ്തമായ, അസദൃശ, വേറിട്ട, വെെരുദ്ധ്യമുള്ള
    5. അസമമായ, വിജാതീയ, വ്യത്യാസപ്പെട്ട, വേറിട്ട, ന്യൂനാധിക
    6. തമ്മിൽ അകന്നുപോകുന്ന, പരസ്പരം അകന്ന, വിയോജിക്കുന്ന, മാറുന്ന, വ്യത്യസ്തമായ
    1. preposition (ഗതി)
    2. വ്യത്യസ്തം, വിഭിന്നം, പോലെയല്ലാത്ത, വിരുദ്ധം, വെവ്വേറെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക