1. unalterable

    ♪ അനാൾട്ടറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബാദ്ധ്യസ്ഥമാക്കുന്ന, പിൻവലിക്കാൻ സാദ്ധ്യമല്ലാത്ത, മറിച്ചു ചെയ്യാൻ വയ്യാത്ത, മാറ്റാനാവാത്ത, ലംഘിക്കാനാവാത്ത
    3. മാറ്റമില്ലാത്ത, മാറാത്ത, സ്ഥിരമായ, നിയതമായ, ഏകപ്രകാരമായ
    4. അലംഘ്യമായ, പവിത്രത ലംഘിക്കരുതാത്ത, അതിക്രമിക്കാൻ പാടില്ലാത്ത, കെെമാറ്റം ചെയ്യുവാൻ പാടില്ലാത്ത, അന്യാധീനപ്പെടുത്താൻ വഹിയാത്ത
    5. പഴയതുപോലെയാക്കാനാകാത്ത, പിൻവലിക്കാനോ റദ്ദു ചെയ്യാനോ അവാത്ത, പിന്നോട്ടാക്കാനാവാത്ത, നന്നാക്കാനാകാത്ത, ക്ഷേത്രിയ
    6. മാറ്റാനൊക്കാത്ത, മാറ്റം വരുത്താനാവാത്ത, നിശ്ചല, പരിവർത്തനം ചെയ്യാനാവാത്ത, വ്യത്യാസപ്പെടുത്താനൊക്കാത്ത
  2. unalterable invariable

    ♪ അനാൾട്ടറബിൾ ഇൻവേരിയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാറ്റമില്ലാത്ത, മാറാത്ത, നിർവികാര, ശാശ്വതമായ, സ്ഥിര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക