അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unambigu-ously
♪ അനാംബിഗു-ഔസ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
സ്പഷ്ടമായി, വ്യക്തമായി, വിശദമായി, തെളിവായി, വിശദതയോടെ
unambiguously
♪ അനാംബിഗ്വസ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
ലളിതമായി, നിഷ്കപടമായി, ഋജുവായി, നേരേ ചൊവ്വേ, നേരേ
വ്യക്തമായി, തുറന്ന്, സ്പഷ്ടമായി, മനസ്സിലാകുംവിധം, കേൾക്കത്തക്കവണ്ണം
അകെെതവം, ഋജുവായി, നേരേ, വെട്ടിത്തുറന്ന്, തുറന്ന്
നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ, കപടമില്ലാതെ
phrase (പ്രയോഗം)
നേരിട്ടുള്ള, നേരായി, ഋജുവായി, ഒളിക്കാതെ, മറയില്ലാതെ
unambiguous
♪ അനാംബിഗ്വസ്
src:ekkurup
adjective (വിശേഷണം)
വ്യക്തമായ, കണിശമായ, നിശ്ചിതം, സുനിശ്ചിതമായ, സുനിർവചിതമായ
ഉള്ളകാര്യം തുറന്നുപറയുന്ന, ഉള്ളത് ഒളിക്കാതെ പറയുന്ന, നിഷ്കപടമായ, കലവറയില്ലാത്ത, കപടമറ്റ
കൃത്യമായ, ശരിയായ, തിട്ടമായ, യഥാർത്ഥമായ, കൃത്യതയാർന്ന
സ്വതഃസ്പ്ഷടമായ, വേഗം മനസ്സിലാകുന്ന, കൂടുതൽ വിശദീകരണം ആവശ്യമില്ലാത്ത, സ്വയം വിശദീകരിക്കുന്ന, സ്വയം വ്യാഖ്യാനിക്കുന്ന
ഗ്രഹിക്കാവുന്ന, ഗ്രഹിക്കാൻ സാദ്ധ്യമായ, ഗ്രാഹ്യം, സുഗ്രാഹ്യം, ഗൃഹ്യ
idiom (ശൈലി)
പുനഃപരിശേധനയ്ക്കിടമില്ലാതെ മുൻകൂട്ടിതീരുമാനിക്കുന്ന, പുനഃപരിശോധന ആവശ്യമില്ലാത്ത, നിർണ്ണീതമായ, വിനിർണ്ണീത, വിനിശ്ചിത
ഖണ്ഡിതമായ, സ്പഷ്ടമായ, നിയതാർത്ഥമായ, നിസ്സന്ദേഹമായ, അസന്ദിഗ്ദ്ധമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക