1. unanimous

    ♪ യുനാനിമസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകകണ്ഠ, ഐകകണ്ഠ്യേനയുള്ള, ഏകസ്വരത്തിലുള്ള, ഏകമതി, ഏകമനസ്സ്
    3. പരിഹരിക്കാനൊക്കാത്ത, നിർദ്ധാരണം ചെയ്യാനാവാത്ത, ഉത്തരം കണ്ടുപിടിക്കാനാവാത്ത, വിശദീകരിക്കാനൊക്കാത്ത, വ്യാഖ്യാനിക്കാൻ വഹിയാത്ത
  2. unanimated

    ♪ അനാനിമേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർബലമായ, തിളക്കമില്ലാത്ത, നിഷ്പ്രഭമായ, മങ്ങിയ, ജീവനില്ലാത്ത
  3. unanimously

    ♪ യുനാനിമസ്ലി
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. എല്ലാവരും യോജിച്ചുകൊണ്ട്, ഏകചിത്തതയോടെ, ഏകകണ്ഠമായി, ഐക്യകണ്ഠമായി, ഏകമനസ്സായി
    1. phrase (പ്രയോഗം)
    2. എല്ലാവരും, ഒന്നൊഴിയാതെ, ഒന്നടങ്കം, മുഴുവനും, ആകമാനം
  4. unanimity

    ♪ യുനാനിമിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിപ്രായെെക്യം, അഭിപ്രായസമന്വയം, ഉടമ്പടി, ചിത്തെെക്യം, ഏകചിത്തത
    3. ഐക്യദാർഢ്യം, ആദർശെെക്യം, ദൃഢെെക്യം, ഐക്യം, അഖണ്ഡത
    4. യോജിപ്പ്, ഒത്തുതീർപ്പ്, സമ്മതം, ഉപസത്തി, ചേർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക