1. unanswerable

    ♪ അനാൻസറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യക്തമാക്കാൻ സാധിക്കാത്ത, കഠിനമായ, ഗഹനമായ, അഭേദ്യമായ, അസമാധേയ
    3. ബോദ്ധ്യപ്പെടുത്തുന്ന, നിരാക്ഷേപമായി തെളിയുന്ന, അഖണ്ഡനീയ, അപ്രതിരോധ്യ, യുക്തിയുക്ത
    4. കണക്കു പറയേണ്ടാത്ത, ഉത്തരംപറയേണ്ടാത്ത, ബാദ്ധ്യസ്ഥതയില്ലാത്ത, ഉത്തരവാദിയല്ലാത്ത, മുക്തമായ
    5. കാഠിന്യമേറിയ, ദുഷ്കരം, കുഴക്കുന്ന, പ്രയാസമായ, വിഷമമേറിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക