- adjective (വിശേഷണം)
അപ്രതീക്ഷിതമായ, പ്രതീക്ഷിക്കാത്ത, അചിന്തിത, പ്രതീക്ഷിതമല്ലാത്ത, ഓർക്കാപ്പുറത്തുള്ള
യാദൃച്ഛിക, യാദൃച്ഛികമായ, യദൃച്ഛയായുള്ള, സാന്ദർഭിക, ആഗന്തു
പെട്ടെന്നുള്ള, ആകസ്മികമായ, തിടുക്കത്തിലുള്ള, ഓർക്കാപ്പുറത്തുള്ള, അപ്രതീക്ഷിതമായ
യാദൃച്ഛികമായ, ആക്സ്മാത്തായ, അവിചാരിതമായ, അചിന്തിതമായ, കാകതാലീയമായ
അസാധാരണവും വിചിത്രവുമായ, സാധാരണമല്ലാത്ത, പതിവില്ലാത്ത, ക്രമരഹിതമായ, ക്രമക്കേടായ