- adjective (വിശേഷണം)
സ്ഥിരീകരിക്കപ്പട്ട, ഉറപ്പിക്കപ്പെട്ട, സ്ഥിരമായ, സ്ഥിരപ്പെട്ട, അംഗീകൃതം
പശ്ചാത്തപിക്കാത്ത, പശ്ചാത്താപരഹിതനായ, പാപഭീതി നശിച്ച, അനനുശായിയായ, ചെയ്തുപോയതിനെപ്പറ്റി ഓർത്തു ദുഃഖിക്കാഅ
തിരുത്തുവാൻ സാധിക്കാത്ത, തിരുത്താനാവാത്ത, നന്നാക്കുവാൻ കഴിയാത്ത, നന്നാവാത്ത, ഒരിക്കലും നേരെയാവാത്ത
പശ്ചാത്താപമില്ലാത്ത, പശ്ചാത്താപരഹിതനായ, മനസ്താപമില്ലാത്ത, കുറ്റബോധമില്ലാത്ത, അനനുശയിയായ
മാറ്റാനൊക്കാത്ത, അപരിഹാര്യം, രൂഢമൂലമായ, അടിയുറച്ച, വേരുറച്ച