1. unappeasable

    ♪ അനപ്പീസബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശമിക്കാത്ത, ഇണക്കാൻപറ്റാത്ത, സമാധാപ്പെടാത്ത, അസ്വാന്തനീയ, ശമനപ്പെടുത്താനാവാത്ത
    3. തൃപ്തിയാകാത്ത, മതിയാവാത്ത, അശമനീയമായ, അശുഷ, എല്ലാം ഭക്ഷിക്കുന്ന
    4. അത്യാർത്തി പിടിച്ച, ആർത്തി പിടിച്ച, അത്യാവേശമുള്ള, തൃപ്തിപ്പെടുത്താൻ സാദ്ധ്യമല്ലാത്ത, അടങ്ങാത്ത തൃഷ്ണയുള്ള
    5. പരമശത്രുതയുള്ള, തീരാത്തവിരോധമുള്ള, ഇണങ്ങാത്ത, യോജിപ്പിക്കാൻ കഴിയാത്ത, കൊടും പകയുള്ള
    6. വശപ്പെടാത്ത, വഴങ്ങാത്ത, മനസ്സിളകാത്ത, വിട്ടുവീഴ്ചയില്ലാത്ത, അപേക്ഷ കേൾക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക