- adjective (വിശേഷണം)
ദുഷ്പ്രാപ്യമായ, ദുഷ്പ്രാപം, ദുർഗ്ഗമ, എത്തിച്ചേരാൻ സാദ്ധ്യമല്ലാത്ത, എത്തിപ്പെടാനാവാത്ത
അടുക്കാൻ സാദ്ധ്യമല്ലാത്ത, അനുപഗമ്യ, ദുരാപ, അടുക്കുവാൻ പാടില്ലാത്ത, തുറന്നു സംസാരിക്കാത്ത
- noun (നാമം)
ഔപചാരികത, അകൽച്ച, ദൂരഭാവം, അകന്നുള്ളനില, കരുതൽ