1. unarguable

    ♪ അനാർഗ്യുവബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിഷേധ്യമായ, തർക്കമറ്റ, അവിതർക്കിതം, നിസ്സന്ദേഹ, നിർവിവാദ
    3. പ്രതിവാദമില്ലാത്ത, തർക്കങ്ങൾക്കും ചോദ്യങ്ങൾക്കും ഇടനൽകാത്ത, നിർവ്വിവാദം, അസന്ദിഗ്ധം, അവിതർക്കിതം
    4. അതർക്കിത, അവിതർക്കിതം, നിരാക്ഷേപം, നിർവ്വിതർക്ക, തർക്കമറ്റ
    5. സുനിശ്ചിതമായ, നിസ്സംശയമായ, അവിതര്‍ക്കിതമായ, അവിചാരണീയ, നിരൂപണം ചെയ്തുകൂടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക