1. unashamed

    ♪ അനഷെയിംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പശ്ചാത്താപമില്ലാത്ത, പശ്ചാത്താപരഹിതനായ, മനസ്താപമില്ലാത്ത, കുറ്റബോധമില്ലാത്ത, അനനുശയിയായ
    3. വളരെ സ്പഷ്ടമായ, തെളിഞ്ഞ, ഒരൊളിവുമില്ലാത്ത, പ്രത്യക്ഷം, പ്രകടം
    4. ധിക്കാരമുള്ള, നിർലജ്ജമായ, കൂസലില്ലാത്ത, ഉളുപ്പില്ലാത്ത, നാണമില്ലാത്ത
    5. സ്ഥിരീകരിക്കപ്പട്ട, ഉറപ്പിക്കപ്പെട്ട, സ്ഥിരമായ, സ്ഥിരപ്പെട്ട, അംഗീകൃതം
    6. നാണമില്ലാത്ത, നാണം തോന്നാത്ത, നിർലജ്ജ, അലജ്ജ, മാനം കെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക