1. unasked for

    ♪ അനാസ്ക്ഡ് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഭ്യർത്ഥിക്കപ്പെടാത്ത, ക്ഷണിക്കാത്ത, ചോദിക്കാത്ത, ക്ഷണിക്കാതെ വന്ന, ആവശ്യപ്പെടാതെവന്ന
  2. unasked

    ♪ അനാസ്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷണിക്കപ്പെടാത്ത, വിളിക്കാത്ത, വിളിക്കാതെ വന്ന, ആവശ്യപ്പെടാതെ വന്ന, ക്ഷണിക്കാതെ വന്ന
    3. ക്ഷണിക്കപ്പെടാത്ത, ക്ഷണമില്ലാത്ത, അനാമന്ത്രിത, ക്ഷണിക്കാതെ വന്ന, അനാഹൂത
    4. ആവശ്യമില്ലാത്ത, ക്ഷണിക്കപ്പെടാത്ത, വിളിക്കപ്പെടാത്ത, ആവശ്യപ്പെടാത്ത, അർത്ഥിക്കാത്ത
    1. phrase (പ്രയോഗം)
    2. ആവശ്യപ്പെടാത്ത, വെറുതെയുള്ള, സൗജന്യമായി നല്കുന്ന, സ്വേച്ഛയാ നല്കുന്ന, ആവശ്യപ്പെടാതുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക