1. unassertive

    ♪ അനസർട്ടിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിശ്ചയദാർഢ്യമില്ലാത്ത, സഹനശീലമായ, അനുവർത്തിയായ, എതിർക്കാത്ത, പിൻവലിയുന്ന
  2. unassertiveness

    ♪ അനസർട്ടിവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മവിശ്വാസക്കുറവ്, ആത്മവിശ്വാസമില്ലായ്മ, നിർമ്മാനം, ഭയം, നാണം
    3. എളിമ, താഴ്മ, വിനയം, അശോചം, ശാലീനത
    4. ആന്തരനിരോധം, ആന്തരികവിലക്ക്, ഉൾവിലക്ക്, വെെകാരികമായ എതിർപ്പ്, നിരോധം
    5. അരക്ഷിതത്വം, അരക്ഷിതബോധം, വെെശസ്ത്രം, അരക്ഷിതാവസ്ഥ, ഭയാശങ്ക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക