- adjective (വിശേഷണം)
ബാക്കിയുള്ള, ശേഷ, കണക്കു തീർക്കാത്ത, പിരിഞ്ഞുകിട്ടാത്ത, കുടിശ്ശികയായ
ചെയ്യേണ്ടതായ, ചെയ്യാതെ വിട്ട, ഇതുവരെ നോക്കാത്ത, തീരാത്ത, പൂർത്തിയായകാത്ത
- idiom (ശൈലി)
ത്രിശങ്കുവിലായ, ത്രിശങ്കുസ്വർഗ്ഗത്തിലായ, അനിശ്ചിതത്വത്തിലായ, നിഷ്ക്രിയമായ, ശ്രദ്ധകൊടുക്കാത്ത