1. unavailing

    ♪ അനവെയിലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രയോജനമില്ലാത്ത, നിഷ്ഫല, ഫലശൂന്യമായ, നിഷ്പ്രയോജന, നിഷ്പ്രയോജക
  2. unavailability

    ♪ അനവെയിലബിലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ആവശ്യകത, ലുപ്ത, അഭാവം, ഇല്ലായ്മ, ദൗർലഭ്യം
    3. ദൗർല്ലഭ്യം, ലഭ്യതക്കുറവ്, ദുർല്ലഭം, അഭാവം, പഞ്ഞം
    4. അഭാവം, അഭൂതി, ലുപ്ത, അസദ്ഭാവം, ഇന്മ
    5. അഭാവം, അസത്ത, അസദ്ഭാവം, ഇന്മ, ഇല്ലായ്മ
  3. unavailable

    ♪ അനവെയിലബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാത്ത, ദൂരെയായ, അകലെയായ, ഹാജരാകാത്ത, ഹാജരില്ലാത്ത
    3. അച്ചടിയിലില്ലാത്ത, വിലയ്ക്കു കിട്ടാനില്ലാത്ത, കിട്ടാത്ത, വാങ്ങാൻകിട്ടാത്ത, പുതിയ പതിപ്പിറങ്ങാത്ത
    4. ഇല്ലാത്ത, വരാത്ത, ഹാജരില്ലാത്ത, ഹാജരാകാത്ത, പോയ
    5. തിരക്കുള്ള, നിർവിഷ്ട, പ്രസൃത, ഏർപ്പെട്ട, കാര്യവ്യഗ്രമായ
    6. പോയ, യാത, ക്രാന്ത, ദൂരെയായ, ഇല്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക