1. unaware

    ♪ അനവെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധവാനല്ലാത്ത, അറിഞ്ഞുകൂടാത്ത, അനഭിജ്ഞം, അജ്ഞനായ, അറിവില്ലാത്ത
  2. unawares

    ♪ അനവെയർസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അപ്രതീക്ഷിതമായി, അറിയാതെ, ഓർക്കാപ്പുറത്ത്, സഹസാ, നിനച്ചിരിക്കാതെ
    3. അറിയാതെ, ഓർക്കാതെ, തോന്നാതെ, വിചാരിക്കാതെ, കല്പിച്ചുകൂട്ടാതെ
  3. unaware of

    ♪ അനവെയർ ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അറിവില്ലാത്ത, അറിയാത്ത, അറിഞ്ഞുകൂടാത്ത, അജ്ഞനായ, അനഭിജ്ഞമായ
    3. ഗണ്യമാക്കാത്ത, ബാധിക്കാത്ത, ഓര്‍മ്മിക്കാത്ത, പ്രതികരിക്കാത്ത, ശ്രദ്ധയില്ലാത്ത
    4. ബധിരനായ, കേൾക്കാത്ത, അനക്കമില്ലാത്ത, ശ്രദ്ധിക്കാത്ത, കേൾക്കാൻ മനസ്സില്ലാത്ത
    5. പിഴയറിയാത്ത, മുക്തമായ, കൂടാത്ത, ഇല്ലാത്ത, അഭാവമുള്ള
    1. phrase (പ്രയോഗം)
    2. അലക്ഷ്യമായ, അശ്രദ്ധമായ, ഉദാസീനമായ, നിർല്ലേപ, അറിവില്ലാത്ത
  4. unawareness

    ♪ അനവെയർനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അജ്ഞത, അജ്ഞത്വം, അജ്ഞാനം, അമതി, അറിവില്ലായ്മ
    3. അജ്ഞത, അജ്ഞത്വം, അജ്ഞാനം, അനഭിജ്ഞത, അശിക്ഷിതത്വം
  5. catch unawares

    ♪ കാച്ച് അൺഅവെയേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർക്കാപ്പുറത്തു പിടികൂടപ്പെടുക, ഓർക്കാപ്പുറത്തു പിടിക്കപ്പെടുക, ഓർക്കാതിരിക്കുമ്പോൾ അജാഗ്രത കണ്ടുപിടിക്കുക, പ്രതീക്ഷിക്കാതിരിക്കുമ്പോൾ പിടികൂടുക, അപ്രതീക്ഷിതമായി സംഭവിക്കുക
    3. ചാടിവീണുപിടിക്കുക, ഓർക്കാതിരിക്കെ പിടികൂടുക, അപ്രതീക്ഷിതമായി ചാടിവീഴുക, പെട്ടെന്നു പിടിക്കപ്പെടുക, കയ്യോടെപിടികൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക