1. unbalance

    ♪ അൻബാലൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പക്ഷപാതപരമായ, ഏകപക്ഷ, ഏതെങ്കിലും ഒരു പക്ഷത്തു ചേർന്നു നിൽക്കുന്ന, പക്ഷധര, പക്ഷ്യ
    1. verb (ക്രിയ)
    2. അസ്വസ്ഥപ്പെടുത്തുക, ഉത്കണ്ഠപ്പെടുത്തുക, അസ്വസ്ഥത ഉണ്ടാക്കുക, സ്വസ്ഥത നഷ്ടപ്പെടുത്തുക, സ്വസ്ഥത ഇല്ലാതാക്കുക
    3. ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, ചിത്തഭ്രമം വരുക, ബുദ്ധി താറുമാറാകുക, മതിഭ്രമം ഉണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക