അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unbelievable
♪ അൻബിലീവബിൾ
src:ekkurup
adjective (വിശേഷണം)
അവിശ്വസനീയമായ, അവിശ്വാസ്യ, വിശ്വസിക്കത്തക്കതല്ലാത്ത, വിശ്വാസസാദ്ധ്യമല്ലാത്ത, വിശ്വസിക്കാനാവാത്ത
unbelieving
♪ അൻബിലീവിംഗ്
src:ekkurup
adjective (വിശേഷണം)
ഭക്തിഹീനായ, അന്യമതസ്ഥനായ, ഒരു മതവിശ്വാസവും ഇല്ലാത്ത, അവിശ്വസിയായ, കിസ്ത്യൻ
അഭക്ത, ഭക്തിയില്ലാത്ത, ദെെവഭക്തിയില്ലാത്ത, ദൈവിവിചാരമില്ലാത്ത, ഈശ്വരചിന്ത ഇല്ലാത്ത
വിശ്വസംവരാത്ത, വിശ്വസിക്കാത്ത, അശ്രദ്ധധാന, അവിശ്വാസിയായ, സന്ദേഹിക്കുന്ന
മതവിശ്വാസമില്ലാത്ത, വൃഷ്ണി, മതമില്ലാത്ത, മതവിരോധിയായ, നാസ്തികനായ
ദെെവമില്ലാത്ത, നിരീശ്വരമായ, നാസ്തികമായ, അഭക്ത, നിർദ്ദേവ
unbeliever
♪ അൻബിലീവർ
src:ekkurup
noun (നാമം)
നാസ്തികൻ, കരടൻ, ഉച്ഛേദവാദി, ദുർദ്ദുരുടൻ, നിരീശ്വരവാദി
അവിശ്വാസി, നിരീശ്വരവാദി, വിശ്വാസമില്ലത്തവൻ, അജ്ഞേയവാദി, ഈശ്വരവിദ്വേഷി
സംശയാലു, സംശയാത്മാവ്, സന്ദിഗ്ദ്ധമതി, ഈഷൽക്കാരൻ, സംശയബുദ്ധി
സ്വതന്ത്രചിന്തകൻ, യുക്തിചിന്തകൻ, തത്ത്വവാദിയല്ലാത്തയാൾ, സ്വതന്ത്രചിന്താഗതിക്കാരൻ, നിർദ്വന്ദൻ
അജ്ഞേയതാവാദി, അജ്ഞേയവാദി, സംശയാത്മാവ്, ദൈവമുണ്ടോ എന്നു നിശ്ചയമില്ലാത്തയാൾ, ചാർവ്വാകൻ
unbeliev-able
♪ അൻബിലീവ്-ഏബിൾ
src:ekkurup
adjective (വിശേഷണം)
അത്യാശ്ചര്യകരം, അവിശ്വസനീയമാംവിധം അത്ഭുതകരം, വിസ്മയനീയ, അത്ഭുതാശ്ചര്യങ്ങൾ ഉണ്ടാക്കുന്ന, അത്ഭുതസ്തബ്ധമാക്കുന്ന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക