അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unbend
♪ അൻബെൻഡ്
src:ekkurup
verb (ക്രിയ)
വളവുനിവർക്കുക, നിവർക്കുക, നീട്ടുക, ചൊവ്വാക്കുക, നൂക്കുക
അയവു വരുത്തുക, അയച്ചിടുക, വിശ്രമിക്കുക, അയവാക്കുക, വിശ്രമം നൽകുക
unbending
♪ അൻബെൻഡിംഗ്
src:ekkurup
adjective (വിശേഷണം)
വളയാത്ത, വഴങ്ങാത്ത, അകന്നുനിൽക്കുന്ന, തുറന്ന മനസ്സില്ലാത്ത, ഒറ്റപ്പെട്ടുനിൽക്കുന്ന
വിട്ടുവീഴ്ചയില്ലാത്ത, ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത, അക്ഷോഭ്യ, മർക്കടമുഷ്ടിയായ, അമ്പിനും വില്ലിനുമടുക്കാത്ത
unbendable
♪ അൻബെൻഡബിൾ
src:ekkurup
adjective (വിശേഷണം)
വഴങ്ങാത്ത, സുദൃഢമായ, അനമ്യ, അനാനത, വളയാത്ത
unbending rigid
♪ അൻബെൻഡിംഗ് റിജിഡ്
src:ekkurup
adjective (വിശേഷണം)
നിർബന്ധബുദ്ധിയുള്ള, വജ്രകഠിനമായ, ഇളക്കാനാവാത്ത, ഉലയ്ക്കാനാവാത്ത, വഴങ്ങാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക