1. unbolted

    ♪ അൻബോൾട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുറന്ന, അടയ്ക്കാത്ത, അസംവൃത, വിവൃതമായ, വ്യായത
  2. unbolt

    ♪ അൻബോൾട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അയവാക്കുക, അയവുവരുത്തുക, അയയ്ക്കുക, വിശ്ലഥമാക്കുക, അയച്ചിടുക
    3. തുറക്കുക, തുറന്നുവയ്ക്കുക, കെട്ടഴിക്കുക, പൂട്ടുതുറക്കുക, തുറന്നു കൊടുക്കുക
    4. അഴിക്കുക, കുടുക്കഴിക്കുക, കുടുക്കെടുക്കുക, കെട്ടഴിക്കുക, കെട്ടുവിടുവിക്കുക
    5. ബന്ധം വിടുത്തുക, അഴിക്കുക, തുറക്കുക, കെട്ടുവിടുവിക്കുക, വേർപെടുത്തുക
    6. പൂട്ടുതുറക്കുക, വാതിൽതുറക്കുക, ഓടാമ്പലെടുക്കുക, കൊളുത്തെടുക്കുക, താഴുതുറക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക