1. unbroken

    ♪ അൻബ്രോക്കൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉടയാത്ത, ഉടഞ്ഞിട്ടില്ലാത്ത, പൊട്ടാത്ത, അസംഭിന്ന, വേർപെടാത്ത
    3. മെരുങ്ങാത്ത, ഇണങ്ങാത്ത, ഇണക്കംവരാത്ത, മെരുക്കം വരാത്ത, ഗൃഹപരിചയം വരാത്ത
    4. അഭംഗുരമായ, നിർവിഘ്നമായ, തുടർച്ച തെറ്റാത്ത, അണമുറിയാത്ത, തുടർച്ച ഭഞ്ജിക്കപ്പെടാത്ത
    5. തകർക്കപ്പെടാത്ത, ഭേദിക്കപ്പെടാത്ത, കവച്ചുവയ്ക്കപ്പെടാത്ത, തോല്പിക്കപ്പെടാത്ത, പരാജയപ്പെടുത്താത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക