- adjective (വിശേഷണം)
ആനുപാതികമായല്ലാത്ത, സമമല്ലാത്ത, അനുപാതമില്ലാത്ത, യുക്താനുപാതത്തിലല്ലാത്ത, തുല്യാനുപാതത്തിലല്ലാത്ത
സാധൂകരണമില്ലാത്ത, ന്യായീകരിക്കാനാവാത്ത, ഉത്തരം പറയാനില്ലാത്ത, ക്ഷമിക്കാനാവാത്ത, ന്യായീകരിക്കാൻ സാദ്ധ്യമല്ലാത്ത
ആവശ്യമില്ലാത്ത, അനാവശ്യമായ, നിഷ്പ്രയോജന, വേണ്ടാത്ത, പൊല്ലാ
ക്രമാതീതം, അമിതം, അളവറ്റ, അതിരുകവിഞ്ഞ, അത്യധികമായ
അമിതമായ, അതിർകടന്ന, അതിരുവിട്ട, അമിതം, മിതസ്വഭാവമില്ലാത്ത
- idiom (ശൈലി)
ശരിയല്ലാത്ത, സ്വീകാര്യമല്ലാത്ത, അസ്വീകാര്യമായ, ന്യായമല്ലാത്ത, ന്യായരഹിതമായ
- phrase (പ്രയോഗം)
അതിരുവിട്ട, കണക്കിൽകവിഞ്ഞ, അതിരുകവിഞ്ഞ, കൂടുതലായുള്ള, ആവശ്യത്തിലും കൂടുതലായ
ന്യായമല്ലാത്ത, അന്യായമായ, ന്യായരഹിതമായ, അഹേതുകമായ, അയുക്തികമായ
- phrase (പ്രയോഗം)
ആവശ്യപ്പെടാത്ത, വെറുതെയുള്ള, സൗജന്യമായി നല്കുന്ന, സ്വേച്ഛയാ നല്കുന്ന, ആവശ്യപ്പെടാതുള്ള
- adjective (വിശേഷണം)
അത്യന്താപേക്ഷിതമല്ലാത്ത, അത്യാവശ്യമല്ലാത്ത, അനാവശ്യകമായ, ആവശ്യമില്ലാത്ത, വേണ്ടാത്ത