- adjective (വിശേഷണം)
ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, അവശീർണ്ണ, തകർന്ന
പഴകിപ്പൊളിഞ്ഞ, പഴകി തേഞ്ഞ, പഴകി ഉപ്പൂറ്റി തേഞ്ഞ, ക്ഷയോന്മുഖമായ, ജീർണ്ണാവസ്ഥയിലായ
ജീർണ്ണിച്ച, അധഃപതിച്ച, പഴകിപ്പൊളിഞ്ഞ, നാശോന്മുഖമായ, വിനാശോന്മുഖ
അഴുക്കുപിടിച്ച, അഴുക്കു പുരണ്ട, ചേറുപുരണ്ട, മലിനമായ, വൃത്തികെട്ട
സ്നേഹിക്കപ്പെടാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത, ആർക്കും വേണ്ടാത്ത, നിർദ്ദയ, ആരിൽനിന്നും കാരുണ്യം ലഭിക്കാത്ത