1. uncaringly

    ♪ അൻകെയറിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലാഘവത്തോടെ, അലക്ഷ്യമായി, അലസം, അശ്രദ്ധം, നിനയയ്ക്കാതെ
  2. uncared for

    ♪ അൻകെയ്ഡ് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അവഗണിത, വിഗണിത, അവഗണിക്കപ്പെട്ട, പ്രത്യാദിഷ്ട, പ്രോജ്ഝിത
  3. uncaring

    ♪ അൻകെയറിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉദാസീനമായ, അശ്രദ്ധം, താല്പര്യരഹിതമായ, ഉപേക്ഷാഭാവമായ, ഉത്കണ്ഠയില്ലാത്ത
    3. അനുഭാവമില്ലാത്ത, ഹൃദയശൂന്യമായ, കണ്ണിൽ ചോരയില്ലാത്ത, നിർദ്ദയം, കർക്കശം
    4. ഉദാസീനമായ, അലക്ഷ്യമായ, അശ്രദ്ധം, ശ്രദ്ധയില്ലാത്ത, താല്പര്യരഹിതമായ
    5. ശീതരക്തവാഹിയായ, നിഷ്ഠുര, അതിക്രൂരനായ, ക്രൂരനായ, കഠിനഹൃദയനായ
    6. സുഖഭോഗാധിക്യം കൊണ്ടുമടുത്ത, സുഖഭോഗങ്ങളുടെ അതിപ്രസരം കാരണം അതിൽ താല്പര്യം നശിച്ച, ഉദാസീനമായ, താല്പര്യരഹിതമായ, ഉപേക്ഷാഭാവമായ
    1. phrase (പ്രയോഗം)
    2. ഹൃദയകാഠിന്യമുള്ള, ഹൃദയശൂന്യമായ, അനുഭാവമില്ലാത്ത, ഹൃദയം കല്ലിച്ച, കഠിനഹൃദയനായ
  4. uncared-for

    ♪ അൻകെയ്ഡ്-ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴകിപ്പൊളിഞ്ഞ, പഴകി തേഞ്ഞ, പഴകി ഉപ്പൂറ്റി തേഞ്ഞ, ക്ഷയോന്മുഖമായ, ജീർണ്ണാവസ്ഥയിലായ
    3. ജീർണ്ണിച്ച, അധഃപതിച്ച, പഴകിപ്പൊളിഞ്ഞ, നാശോന്മുഖമായ, വിനാശോന്മുഖ
    4. സ്നേഹിക്കപ്പെടാത്ത, ആരാലും ശ്രദ്ധിക്കപ്പെടാത്ത, ആർക്കും വേണ്ടാത്ത, നിർദ്ദയ, ആരിൽനിന്നും കാരുണ്യം ലഭിക്കാത്ത
    5. അഴുക്കുപിടിച്ച, അഴുക്കു പുരണ്ട, ചേറുപുരണ്ട, മലിനമായ, വൃത്തികെട്ട
    6. ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, അവശീർണ്ണ, തകർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക