1. unceasing

    ♪ അൻസീസിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിരാമമില്ലാത്ത, അടങ്ങാത്ത, അവസാനിക്കാത്ത, ഇടവിടാത്ത, തുടരെത്തുടരെയുള്ള
  2. unceasingly

    ♪ അൻസീസിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരിധിയില്ലാതെ, അപരിമിതമായി, അനന്തമായി, എന്നെന്നേക്കും, എന്നേക്കും
    3. എന്നും, എപ്പോഴും, സ്ഥിരമായി, മാറാതെ, നിത്യം
    4. തുടർച്ചയായി, അഖണ്ഡം, നിരന്തരം, നിരതം, പ്രസക്തം
    5. എപ്പോഴും, സന്തതം, എല്ലായ്പ്പോഴും, വീണ്ടുംവീണ്ടും, അവിച്ഛേദം
    1. phrase (പ്രയോഗം)
    2. രാവും പകലും, എപ്പോഴും, എല്ലായ്പ്പോഴും, രാപകൽ, രാത്രിയും പകലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക