1. unceremonious

    ♪ അൻസെറമോണിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആചാരോപചാരമില്ലാത്ത, അനൗപചാരികമായ, അനാദരവോടെ യുള്ള, പെട്ടെന്നുള്ള, ധൃതിപിടിച്ചുള്ള
    3. ഔപചാരികതകളില്ലാത്ത, അനൗപചാരികമായ, അലസഭാവമുള്ള, ഉദാസീനഭാവമായ, അലസമായ
  2. unceremoniously

    ♪ അൻസെറമോണിയസ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പരുഷമായി, ഉഗ്രമായി, ഊറ്റമായി, പ്രചണ്ഡമായി, പരുക്കൻ മട്ടിൽ
  3. unceremoniousness

    ♪ അൻസെറമോണിയസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അനൗപചാരികതത, അനൗപചാരികത്വം, ആചാരഭംഗം, അനെെയമികത്വം, അനൗദ്യോഗികത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക