1. uncertain

    ♪ അൻസർട്ടൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിശ്ചിതമായ, സന്ദിഗ്ദ്ധ, അജ്ഞാതമായ, തർക്കത്തിന് അവകാശമുള്ള, ചോദ്യം ചെയ്യപ്പെടാവുന്ന
    3. മാറുന്ന, മാറാവുന്ന, മാറിക്കൊണ്ടിരിക്കുന്ന, സ്ഥിരതയില്ലാത്ത, അസ്ഥിരമായ
    4. തീർച്ചയില്ലാത്ത, അനിശ്ചിതം, ഉറപ്പില്ലാത്ത, സംശയകരമായ, സംശയാസ്പദം
    5. മടിച്ചുമടിച്ചുള്ള, സന്ദേഹിച്ചുള്ള, താൽക്കാലികമായ, ഇടറുന്ന, തീർച്ചയില്ലാത്ത
  2. be uncertain

    ♪ ബി അൻസേർട്ടൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ചഞ്ചലമനസ്സായിരിക്കുക, തീരുമാനമെടുക്കാൻ മടിക്കുക, ഉറപ്പില്ലാതിരിക്കുക, മനസ്സു മാറിക്കൊണ്ടിരിക്കുക, സംശയിക്കുക
    3. ചിലപ്പോൾ അനുകൂലിച്ചും ചിലപ്പോൾ പ്രതികൂലിച്ചും പെരുമാറുക, അഭിപ്രായങ്ങൾ മാറ്റിക്കൊണ്ടിരിക്കുക, മാറിമാറി അനുകൂലവും പ്രതികൂലവുമായി പ്രതികരിക്കുക, മാറിമാറി ഓരോ അഭിപ്രായം പറയുക, ചുവടുമാറ്റിച്ചവിട്ടുക
    1. verb (ക്രിയ)
    2. ശങ്കിക്കുക, മടിക്കുക, വികല്പിക്കുക, സംശയിക്കുക, സന്ദേഹിച്ചു നില്ക്കുക
    3. സംശയിക്കുക, സംശയിച്ചുനിൽക്കുക, തീരുമാനമെടുക്കാതിരിക്കുക, തീരുമാനമെടുക്കാൻ കഴിയാതാവുക, തീർച്ചപ്പെടുത്താൻ കഴിയതാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക