1. uncertainty

    ♪ അൻസർട്ടന്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അവ്യക്തത, അവ്യവസ്ഥിതത്വം, വ്യക്തതയില്ലായ്മ, സന്ദിഗ്ദ്ധാർത്ഥത, അല്പാർത്ഥവാചി
    3. കുഴച്ചിൽ, ചിന്താക്കുഴപ്പം, അനിശ്ചിതത്വം, എക്കച്ചൽ, ഉറപ്പില്ലായ്മ
    4. ആത്മവിശ്വാസക്കുറവ്, ആത്മവിശ്വാസമില്ലായ്മ, നിർമ്മാനം, ഭയം, നാണം
    5. സംശയം, സന്ദേഹം, ശങ്ക, പരിശങ്ക, ഐയം
    6. ആപത്ത്, വ്യാപത്തി, വ്യാപത്ത്, അപകടം, കെടുതി
  2. a state of uncertainty

    src:ekkurupShare screenshot
    1. noun (നാമം)
    2. നീട്ടിവയ്ക്കൽ, മാറ്റിവയ്ക്കൽ, തീർച്ചയില്ലാത്ത അവസ്ഥ, നിർവ്വഹിക്കാത്ത നില, സംശയസ്ഥിതി
  3. in a state of uncertainty

    ♪ ഇൻ എ സ്റ്റേറ്റ് ഓഫ് അൻസേർട്ടൻറ്റി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീർച്ചപ്പെടുത്തേണ്ടുന്ന, അവസേയ, തീർച്ചപ്പെടുത്താത്ത, ഉറപ്പിക്കാത്ത, തീർച്ചയാക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക