1. unchain

    ♪ അൻചെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഴിക്കുക, കെട്ടഴിക്കുക, അഴിച്ചിടുക, കെട്ടു വിടുവിക്കുക, വിലങ്ങഴിക്കുക
    3. സ്വതന്ത്യ്രം നൽകുക, മോചിപ്പിക്കുക, തടവിൽനിന്നു വിടുക, വിമോചിപ്പിക്കുക, നിസർജ്ജിക്കുക
    4. സ്വാതന്ത്ര്യം നൽകുക, വിമോചിപ്പിക്കുക, സ്വതന്ത്രമാക്കുക, മോചിക്കുക, സ്വാതന്ത്ര്യം വരുത്തുക
    5. അഴിച്ചുവിടുക, സ്വതന്ത്രമാക്കിവിടുക, തുറന്നുവിടുക, കെട്ടഴിച്ചുവിടുക, കെട്ടയയ്ക്കുക
    6. അഴിച്ചുവിടുക, കെട്ടഴിക്കുക, മോചിപ്പിക്കുക, കയറൂരിവിടുക, കെട്ടുവിടുവിക്കുക
  2. unchained

    ♪ അൻചെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എവിടെയും കെട്ടിയിട്ടില്ലാത്ത, സ്വതന്ത്രമായ, തടസ്സമില്ലാത്ത, നിയന്ത്രണമില്ലാത്ത, വിടപ്പെട്ട
    3. സ്വതന്ത്രമായി നടക്കുന്ന, അതന്ത്ര, അബദ്ധ, അബന്ധന, ബന്ധിക്കപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക