1. unchangeable

    ♪ അൻചെയിഞ്ചബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാറ്റാനൊക്കാത്ത, മാറ്റം വരുത്താനാവാത്ത, നിശ്ചല, പരിവർത്തനം ചെയ്യാനാവാത്ത, വ്യത്യാസപ്പെടുത്താനൊക്കാത്ത
  2. unchanging

    ♪ അൻചെയിഞ്ചിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മാറാത്ത, സ്ഥിരമായ, മാറ്റമില്ലാത്ത, നിരവ്യയ, സ്ഥായി
  3. unchanging factor

    ♪ അൻചെയിഞ്ചിംഗ് ഫാക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റമില്ലാത്ത അവസ്ഥ, സ്ഥിരഘടകം, സ്ഥിരപ്രതിഷ്ഠിതത്വം, എല്ലാവർക്കും അറിയാവുന്ന കാര്യം
  4. unchanged

    ♪ അൻചെയിഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കന്യകാവസ്ഥയിലുള്ള, ആരും തൊടാത്ത, അനാഘ്രാത, അചുംബിത, അസ്പൃഷ്ട
    3. നിശ്ചല, സ്ഥാനസ്ഥമായ, അചര, അചല, നിശ്ചലമായി സ്ഥിതിചെയ്യുന്ന
    4. മാറ്റമില്ലാത്ത, പരിവര്‍ത്തനവിധേയമല്ലാത്ത, മാറ്റാൻ കഴിയാത്ത, മാറാത്ത, സ്ഥിരമായ
    5. ബാധിക്കാത്ത, ഏശാത്ത, മാറാത്ത, വ്യത്യാസം ഇല്ലാത്ത, സ്വാധീനിക്കപ്പെടാത്ത
    6. കന്യകാവസ്ഥയിലുള്ള, ആരും തൊടാത്ത, അനാഘ്രാത, അചുംബിത, അസ്പൃഷ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക