അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
unchaste woman
♪ അൻചെയ്സ്റ്റ് വുമൺ
src:crowd
noun (നാമം)
ചാരിത്യ്രവതിയല്ലാത്ത സ്ത്രീ
unchaste
♪ അൻചെയ്സ്റ്റ്
src:ekkurup
adjective (വിശേഷണം)
അധാർമ്മിക, സദാചാരവിരുദ്ധമായ, ധാർമ്മികമായി അധഃപതിച്ച, ധാർമ്മികമായി തെറ്റായ, ദുർമർഗ്ഗ
കാമാർത്തനായ, കാമാസക്തനായ, കാമാന്ധനായ, കാമചാരിയായ, കാമയമാന
അധഃപതിച്ച, വീണ, വീഴ്, ധാർമ്മികമായി അധഃപതിച്ച, ധാർമ്മികമായി ദുഷിച്ച
കാമാതുരമായ, അമിത ലെെംഗികാസക്തിയുള്ള, ലമ്പടനായ, വിഷയലമ്പടനായ, കാമചാരിയായ
ദുർവൃത്തമായ, ധൂർത്ത, ദുർമ്മാർഗ്ഗിയായ, കുത്തഴിഞ്ഞ ലെെംഗികജീവിതം നയിക്കുന്ന, കാമാന്ധമായ
unchastity
♪ അൻചാസ്റ്റിറ്റി
src:ekkurup
noun (നാമം)
സദാചാരലംഘനം, ദുർന്നടപ്പ്, കദഭ്യാസം, അസാന്മാര്‍ഗ്ഗികത, അധാർമ്മികത
അവിശ്വാസം, വിശ്വാസക്കുറവ്, വിശ്വസ്തതയില്ലായ്മ, അവിശ്വസ്തത, പാതിവ്രത്യഭംഗം
ദുർമ്മാർഗ്ഗം, അധർമ്മം, ധർമ്മച്യൂതി, പേവഴി, ഉന്മാർഗ്ഗം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക