1. unchecked

    ♪ അൻചെക്ക്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംയമനമില്ലാത്ത, ആത്മനിയന്ത്രണമില്ലാത്ത, അനിയന്ത്രിതസ്വഭാവമുള്ള, സന്മാർഗ്ഗനിഷ്ഠയില്ലാത്ത, അനിയന്ത്രിതമായ
    3. നടമാടുന്ന, പടർന്നുകയറുന്ന, പടർന്നു പിടിച്ച, അനിയന്ത്രിതമായ, നിയന്ത്രണമില്ലാത്ത
    4. മാനസികവിലക്കില്ലാത്ത, നിയന്ത്രണമില്ലാത്ത, അനിയന്ത്രിതമായ, തടുക്കപ്പെടാത്ത, അടങ്ങാത്ത
    5. അനിയന്ത്രിതമായ, നിയന്ത്രണമില്ലാത്ത, അടങ്ങാത്ത, നിരങ്കുശമായ, തടസ്സമില്ലാത്ത
    6. നിയന്ത്രണമില്ലാത്ത, പരിമിതപ്പെടുത്താത്ത, നിർബ്ബാധ, പരിധികളില്ലാത്ത, സീമയില്ലാത്ത
  2. grow unchecked

    ♪ ഗ്രോ അൺചെക്ക്ഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കാടുപിടിച്ചു വളരുക, അനിയന്ത്രിതമായി വളരുക, താനേ വളർന്നു പന്തലിക്കുക, തടസ്സവും നിയന്ത്രണവുമില്ലാതെ വളരുക, കാടുപോലെ വളരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക