1. uncommitted

    ♪ അൻകമിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രതിജ്ഞാബദ്ധതയില്ലാത്ത, ആരോടും ബാദ്ധ്യതപ്പെടാൻ ഒരുക്കമല്ലാത്ത, അസ്ഥിരമായ, തീർച്ചപ്പെടുത്തിയിട്ടില്ലാത്ത, കക്ഷിപക്ഷപാതമില്ലാത്ത
    3. ആർക്കും വിവാഹവാഗ്ദാനം നൽകിയിട്ടില്ലാത്ത, വിവാഹനിശ്ചയം ചെയ്തിട്ടില്ലാത്ത, അകൃതോദ്വാഹ, കെട്ടുപാടില്ലാത്ത, പ്രേമബന്ധമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക