1. uncommonly

    ♪ അൻകമൺലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അസാധാരണമായി, അസാമാന്യമായി, പതിവില്ലാതെ, സാധാരണ ഗതിയിൽക്കവിഞ്ഞ രീതിയിൽ, അസാധാരണമാംവിധം ശ്രദ്ധേയമായി
  2. uncommon

    ♪ അൻകമൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമാന്യമല്ലാത്ത, അസാമാന്യ, അയജ്ഞ, അയജ്ഞക, അയജ്ഞ്യ
    3. വിരളം, ദുർലഭം, ചുരുക്കമായ, ക്വാചിൽക, അന്യസാധാരണ
    4. അന്യസാധാരണ, അന്യസാമാന്യ, അസാധാരണ, ശ്രദ്ധേയമായ, എടുത്തു പറയത്തക്ക
  3. uncommonness

    ♪ അൻകമൺനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപൂർവ്വത, അത്യപൂർവ്വത, അപൂർവ്വത്വം, വെെരള്യം, വിരളത
    3. അസ്വാഭാവികത, അസാധാരണത, വിലക്ഷണം, ക്രമവിരുദ്ധത, അസാമാന്യത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക