അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
uncommunicative
♪ അൻകമ്യൂണിക്കേറ്റിവ്
src:ekkurup
adjective (വിശേഷണം)
മനസ്സു തുറന്നു സംസാരിക്കാൻ കൂട്ടാക്കാത്ത, മൗനവൃത്തിയായ, സ്വാഭിപ്രായങ്ങൾ പ്രകാശിപ്പിക്കുവാൻ മടിക്കുന്ന, തുറന്നുസംസാരിക്കാത്ത, തൂഷ്ണീംശീല
uncommuni-cative
♪ അൻകമ്യൂനി-ക്കേറ്റിവ്
src:ekkurup
adjective (വിശേഷണം)
അകന്നു നിൽക്കുന്ന, തുറന്നുസംസാരിക്കാത്ത, ഉൾവലിയുന്ന, അന്തർമുഖനായ, അല്പഭാഷിയായ
uncommunicativeness
♪ അൻകമ്യൂണിക്കേറ്റിവ്നസ്
src:ekkurup
noun (നാമം)
ഗുപ്തത, രഹസ്യം, രഹസ്യാത്മകത, ഒളിവ്, മൗനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക