1. uncomplaining

    ♪ അൻകംപ്ലെയിനിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദീർഘകാലമായി സഹിക്കുന്ന, നല്ല സഹനശക്തിയുള്ള, പ്രകോപനം ക്ഷമയോടെ സഹിക്കുന്ന, സഹിഷ്ണുവായ, സഹിക്കുന്ന
    3. ക്ഷമിക്കുന്ന, ക്ഷമയുള്ള, ക്ഷമാശീലമുള്ള, സഹിക്കുന്ന, ക്ഷമ
    4. പ്രശാന്തമായി വഴങ്ങുന്ന, ക്ഷമയോടുകൂടി കീഴടങ്ങുന്ന, വിധിക്കു കീഴടങ്ങുന്ന, അർപ്പിതമായ, നല്ല സഹനശക്തിയുള്ള
    5. സമസുഖാസുഖബുദ്ധിയായ, ക്ഷമയോടുകൂടി സഹിക്കുന്ന, ഒരു പരാതിയും കൂടാതെ എല്ലാം സഹിക്കുന്ന, നല്ല സഹനശക്തിയുള്ള, പ്രകോപനം ക്ഷമയോടെ സഹിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക