- adjective (വിശേഷണം)
നിന്ദാഗർഭം, സഭ്യേതരം, അവമാനിക്കുന്ന, അമാന്യമായ, പരിഭാവുക
ആക്ഷേപസൂചനകമായ, ആക്ഷേപകരമായ, ലഘുത്വം വരുത്തുന്ന, അപകർഷപ്പെടുത്തുന്ന, വിലയിടിക്കുന്ന
ഇടിച്ചുപറയുന്ന, വിലയിടിക്കുന്ന, വിലകെടുക്കുന്ന, ആക്ഷേപസൂചകമായ, അപകീർത്തികരമായ
അവമാനിക്കുന്ന, അവമാനമുണ്ടാക്കുന്ന, മര്യാദകുറഞ്ഞ, ആക്ഷേപക, ആക്ഷേപിക്കുന്ന
അതിപരുഷ, സ്വഭാവമാർദ്ദവം തീരെയില്ലാത്ത, രൂക്ഷ, സംസ്കാരശൂന്യമായ, മര്യാദയില്ലാത്ത