- adjective (വിശേഷണം)
ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത, പൊരുത്തപ്പെടാത്ത, വിട്ടുവീഴ്ച ചെയ്യാത്ത, വഴങ്ങാത്ത, വളയ്ക്കാനൊക്കാത്ത
- adjective (വിശേഷണം)
പൊരുത്തപ്പെടാനാവാത്ത, പൊരുത്തപ്പെടാത്ത, ഇണങ്ങാത്ത, സന്ധിയില്ലാത്ത, അനുരഞ്ജനശീലമില്ലാത്ത
കഠിനമായ, കർശനമായ, കർക്കശമായ, കടുത്ത, കടുകട്ടിയായ