അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
uncompromising
♪ അൺകംപ്രൊമൈസിംഗ്
src:ekkurup
adjective (വിശേഷണം)
ഒത്തുതീർപ്പുകൾക്കു വഴങ്ങാത്ത, പൊരുത്തപ്പെടാത്ത, വിട്ടുവീഴ്ച ചെയ്യാത്ത, വഴങ്ങാത്ത, വളയ്ക്കാനൊക്കാത്ത
uncompromi-sing
♪ അൺകംപ്രൊമി-സിംഗ്
src:ekkurup
adjective (വിശേഷണം)
മുരടത്തമുള്ള, മുരണ്ട, വഴങ്ങാത്ത, ദുർവാശിയുള്ള, മൂർഖ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക