1. unconcerned

    ♪ അൺകൺസേൺഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനാസ്ഥമായ, താല്പര്യമില്ലാത്ത, ഇളകാത്ത, അലക്ഷ്യമായ, അശ്രദ്ധമായ
    3. കുഴപ്പമില്ലാത്ത, ക്ലേശമില്ലാത്ത, അലട്ടില്ലാത്ത, സംക്ഷോഭമില്ലാത്ത, മനഃക്ഷോഭമില്ലാത്ത
  2. unconcern

    ♪ അൺകൺസേൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. സൂക്ഷ്മമില്ലായ്മ, ഉദാസീനത, അനവഹിതമായ അവസ്ഥ, അശ്രദ്ധ, താല്ലര്യരാഹിത്യം
    3. മുഷിപ്പ്, മുഴിപ്പ്, വിരസത, രസഭംഗം, മടുപ്പുംമുഷിപ്പും
    4. അനപേക്ഷ, അനപേക്ഷത, അനവധാനം, അനാസ്ഥ, അമാന്തം
    5. നിസംഗത, നിർവികാരത, പരാങ്മുഖത, ഉദാസീനത, നിരുത്സാഹം
    6. അവഗണിക്കൽ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കർമ്മവെെകല്യം, കർമ്മാപരാധം
  3. unconcerned by

    ♪ അൺകൺസേൺഡ് ബൈ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ബോധമില്ലാത്ത, അറിവില്ലാത്ത, വിവരമില്ലാത്ത, അറിയാതെയുള്ള, വെളിവില്ലാത്ത
    3. ബധിരനായ, കേൾക്കാത്ത, അനക്കമില്ലാത്ത, ശ്രദ്ധിക്കാത്ത, കേൾക്കാൻ മനസ്സില്ലാത്ത
  4. unconcerned with

    ♪ അൺകൺസേൺഡ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപ്രസക്തമായ, പ്രസക്തിയില്ലാത്ത, അസംഗതമായ, സംബന്ധമില്ലാത്ത, ബന്ധമില്ലാത്ത
  5. unconcerned about

    ♪ അൺകൺസേൺഡ് അബൗട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിസ്മരണീയ, ശ്രദ്ധയില്ലാത്ത, അശ്രദ്ധയുള്ള, പരാങ്മുഖമായ, അനവഹിതമായ
    3. അന്ധമായ, കൂട്ടാക്കാത്ത, കാര്യമാക്കാത്ത, മനസ്സിരുത്താത്ത, കരുതലില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക