1. unconditional

    ♪ അൺകൺഡിഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത, ഉപാധിരഹിതമായ, ചോദ്യംചെയ്യാത്ത
  2. unconditioned

    ♪ അൺകൺഡിഷണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇച്ഛാനുസാരിയല്ലാത്ത, സഹജമായ, ചിത്താധീനമല്ലാത്ത, നെെസർഗ്ഗികം, സഹജവാസനാപ്രേരിതം
  3. uncondition-al

    ♪ അൺകൺഡിഷൻ-അൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത, അപരിമിത, അനിയന്ത്രിത
    3. നിരുപാധിക, ഉപാധികളില്ലാത്ത, വ്യവസ്ഥകളില്ലാത്ത, അപരിമിത, അനിയന്ത്രിത
  4. unconditionally

    ♪ അൺകൺഡിഷണലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സമ്പൂർണ്ണം, സമഗ്രമായി, കൂലംകഷം, തിക, പൂർണ്ണമായി
    3. സന്ദേഹംവിനാ, നിർവിവാദം, നിരുപാധികമായി, പൂർണ്ണമായി, മുഴുവനായി
    4. മുഴുവനായി, ആകെക്കൂടി, അപ്പടി, അപ്പിടി, അപ്പാടെ
    5. നിശ്ശേഷം, തീർത്തും, സമ്പൂർണ്ണമായി, അടച്ച്, മുഴുക്കെ
    6. പൂർണ്ണമായി, തീർച്ചയായും, മുഴുവനും, തികച്ചും, ഒന്നോടെ
    1. idiom (ശൈലി)
    2. മനസ്സും ശരീരവുംകൊണ്ട്, പൂർണ്ണമായി, നിശ്ചക്രം, മുഴുവനായി, ശിരസാ
    1. phrase (പ്രയോഗം)
    2. കലവറയില്ലാതെ, ഹൃദയംഗമമായി, മുൻവിധിയില്ലാതെ, ഒന്നും മറച്ചുവയ്ക്കാതെ, പൂർണ്ണമനസ്സോടെ
    3. കഴുത്തുവരെ, പിടിവരെ, പൂർണ്ണമായി, മുഴുവനായി, മുഴുവൻ
    4. ആസകലം, എല്ലാരീതിയിലും, തികച്ചും, എല്ലാ വിധത്തിലും, സർവ്വപ്രകാരേണയും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക